ദോഹ: ഖത്തറിലെ പരിസ്ഥിതി-സുസ്ഥിരതാ സംരംഭങ്ങളിൽ നൽകിവരുന്ന സജീവ പങ്കാളിത്തത്തിന് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഇന്ത്യ (IEI) ഖത്തർ ചാപ്റ്ററിന് ഖത്തർ ഫൗണ്ടേഷന്റെ എർത്ത്ന (Earthna) സെന്ററിന്റെ അംഗീകാരം. എർത്ത്ന സെന്റർ ഫോർ എ സസ്റ്റൈനബിൾ ഫ്യൂച്ചറിന്റെ കമ്മ്യൂണിറ്റി പങ്കാളിയായാണ് ഐ.ഇ.ഐ (IEI) തിരഞ്ഞെടുക്കപ്പെട്ടത്.
ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച 'ഖത്തർ സസ്റ്റൈനബിലിറ്റി വീക്ക് 2025'-ൽ ഐ.ഇ.ഐ നൽകിയ വിലമതിക്കാനാകാത്ത സംഭാവനകളെ പരിഗണിച്ചാണ് ഈ ആദരം. ......
ദോഹ: വൈവിധ്യമാർന്ന വിനോദപരിപാടികളും കായിക മത്സരങ്ങളും പ്രദർശനങ്ങളുമായി മെയ് മാസത്തെ ഖത്തർ കലണ്ടർ 'വിസിറ്റ് ഖത്തർ' പുറത്തിറക്കി. കുടുംബങ്ങൾക്കും സന്ദർശകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിപുലമായ പരിപാടികളാണ് ഈ മാസം ഖത്തറിൽ ഒരുങ്ങുന്നത്. ......
പുലിയൂർ: കുടിവെള്ള ക്ഷാമം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പുലിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുലിയൂർ ഗ്രാമപഞ്ചായത്തിന് മുൻപിൽ കൂട്ട ധർണ്ണ നടത്തി.
പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി കെ വിജയൻ അധ്യക്ഷത വഹിച്ചു.
ബിജെപി ആലപ്പുഴ ജില്ല സെക്രട്ടറി ഡി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിൽ കുടിവെള്ളക്ഷാമം അതി രൂക്ഷമാണ് തോടുകളും ജലാശയങ്ങളും ഒക്കെ വറ്റി വരണ്ട് കിണറുകളിൽ പോലും വെള്ളം ഇല്ലാതാവുന്നു.ഉള്ള വെള്ളമാണെങ്കിൽ
കലങ്ങിയതും. ജനങ്ങൾ കാശ് കൊടുത്ത് കുടിവെള്ളം വാങ്ങിക്കേണ്ട ഗതികേടിലായി എന്നുമാത്രമല്ല കുപ്പി വെള്ളം വാങ്ങിച്ച് കുളിക്കേണ്ട ഗതികേടിൽ കൂടിയാണ്.കൃഷിക്കാരും വെള്ളമില്ലാതെ ദുരിതത്തിലായിരിക്കുകയാണ്. ......
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന്റെ തൊട്ടുപിന്നാലെ സംസ്ഥാന സർക്കാർ തിരക്കിട്ട് നടത്തിയ ഉന്നതതല നിയമനങ്ങളിൽ ഗവർണർ ആർലേക്കർ നിലപാട് കടുപ്പിക്കുന്നു. ശുപാർശകളിലെ നിയമസാധുത പരിശോധിക്കാൻ ഗവർണർ തീരുമാനിച്ചതോടെ, സർക്കാരും ലോക് ഭവനും തമ്മിലുള്ള മറ്റൊരു നിയമപോരാട്ടത്തിന് കൂടി കളമൊരുങ്ങുകയാണ്.
ഗവർണർ പരിശോധിക്കുന്ന കുരുക്കുകൾ
സർക്കാർ നൽകിയ ശുപാർശകളിൽ ഗൗരവകരമായ നിയമപ്രശ്നങ്ങളുണ്ടെന്നാണ് സേവ് യൂണിവേഴ്സിറ്റി കാമ്പെയ്ൻ കമ്മിറ്റി ഗവർണറെ ബോധിപ്പിച്ചിരിക്കുന്നത്. ......
തിരുവനന്തപുരം: കേരളത്തിലെ ഭരണസിരാകേന്ദ്രത്തെ പിടിച്ചുകുലുക്കി മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ സർക്കാരിനെതിരേ പരസ്യമായ കലാപത്തിലേക്ക്. പ്രിൻസിപ്പൽ സെക്രട്ടറി റാങ്കുള്ള ഡോ. ......
കർണാടക ഗുണ്ടൽപേട്ടിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾക്ക് ദാരുണാന്ത്യം. അഞ്ചുപേർക്ക് പരിക്കേറ്റു.......
ടെഹ്റാൻ: ഇറാൻ മനുഷ്യാവകാശ പ്രവർത്തകയും നൊബേൽ സമ്മാന ജേതാവുമായ നർഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് കുടുംബം അറിയിച്ചു. ഹൃദയാസുഖത്തെ തുടർന്ന് കുഴഞ്ഞുവീണ നർഗീസിനെ സഞ്ജാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ടെഹ്റാനിലേക്ക് മാറ്റാൻ ഇറാൻ ഇന്റലിജൻസ് മന്ത്രാലയം അനുമതി നിഷേധിക്കുകയാണെന്ന് അവരുടെ ഫൗണ്ടേഷൻ ആരോപിച്ചു.
ജയിലിൽ നേരിട്ട മർദനവും ദീർഘകാല തടവുജീവിതവും കാരണം 50കാരിയായ നർഗീസിന്റെ ആരോഗ്യനില നേരത്തെ തന്നെ വഷളായിരുന്നുവെന്ന് കുടുംബം പറയുന്നു. ......
കൊച്ചി: വോട്ടെണ്ണൽ ദിനത്തിന് തൊട്ടുമുമ്പ് കുന്നത്തുനാട് മണ്ഡലത്തിലെ ഫലത്തെക്കുറിച്ച് നിർണ്ണായകമായ വെളിപ്പെടുത്തലുമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി. ശ്രീനിജിൻ. ......